ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് പെന്നി സ്റ്റോക്ക്

ന്യൂഡല്‍ഹി: ചെറുകിട ധനകാര്യ സേവന സ്ഥാപനമായ ജോയിന്‍ഡ്രെ ക്യാപിറ്റല്‍ സര്‍വീസസ് ചൊവ്വാഴ്ച 45.66 കോടി രൂപയുടെ വിപണി മൂല്യം രേഖപ്പെടുത്തി. കമ്പനിയുടെ ബോര്‍ഡ് ലാഭവിഹിതം പ്രഖ്യാപിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.25 രൂപയാണ് ലാഭവിഹിതം. ജൂലൈ 29 ആണ് റെക്കോര്‍ഡ് തീയതി. നാലാംപാദത്തില്‍ 6.73 കോടി രൂപയാണ് കമ്പനി വരുമാനം നേടിയിരിക്കുന്നത്. അറ്റാദായം 0.59 കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ വരുമാനവും അറ്റാദായവും യഥാക്രമം 28.97 കോടിRead More →

ന്യൂഡല്‍ഹി:ഉപഭോക്തൃ വിവേചനാധികാര വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മാട്രിമോണി ഡോട്ട്കോം. ഇതൊരു ചെറുകിട കമ്പനിയാണ്.ഭാരത് മാട്രിമോണി, കമ്മ്യൂണിറ്റിമാട്രിമോണി, എലൈറ്റ് മാട്രിമോണി എന്നിവയുള്‍പ്പെടെ അറിയപ്പെടുന്ന ബ്രാന്‍ഡുകളാണ് പ്രത്യേകത. വിവാഹവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്നു. വെഡ്ഡിംഗ് ബസാര്‍ ഡോട്ട്കോം.മണ്ടപ് ഡോട്ട്കോം തുടങ്ങി 300 ലധികം കമ്മ്യൂണിറ്റി മാട്രിമോണിയല്‍ ശൃംഖല,CommunityMatrimony.com സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ അംഗീകാരവും നേടി. ഇപ്പോള്‍ 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് കമ്പനി. റെക്കോര്‍ഡ് തീയതിRead More →

ന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നു. പച്ചക്കറി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പ നിരക്ക് ഉയർത്തുന്നത്. ജൂണിൽ പണപ്പെരുപ്പ നിരക്ക് 4.81 ശതമാനമായാണ് ഉയർന്നത്. പണപ്പെരുപ്പ നിരക്ക് ഉയർന്നതോടെ ആർ.ബി.ഐ വായ്പപലിശ നിരക്ക് താഴ്ത്താനുളള സാധ്യതകൾ മങ്ങി. മെയിൽ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് 4.31 ശതമാനമായിരുന്നു. കാലം തെറ്റിയെത്തിയ മൺസൂൺ മഴയാണ് ഇന്ത്യയിൽ പച്ചക്കറി വിലക്കയറ്റത്തിനുള്ള പ്രധാനകാരണം. ഇതുമൂലം തക്കാളി, പച്ചമുളക്, ഉള്ളിRead More →

വിലക്കയറ്റം നേട്ടമാക്കി കർഷകൻ; തക്കാളി വിറ്റ് നേടിയത് 38 ലക്ഷം രൂപ #tomato

ബംഗളൂരു: രാജ്യത്ത് അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള കർഷകൻ. കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രഭാകർ ഗുപ്തയെന്നയാണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെRead More →

ലുലു ഓൺലൈൻ ഡെലിവറി​ ഇനി ‘ഹംഗർ സ്​റ്റേഷൻ’ വഴിയും

റിയാദ്: പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർ സ്​റ്റേഷൻ വഴി ഇനി മുതൽ ലുലു ഹൈപർമാർക്കറ്റി​െൻറ സൗദിയിലെ 32 ശാഖകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സൗകര്യം. ഹംഗർ സ്​റ്റേഷ​െൻറ ഹോം ഡെലിവറി മുഖേന എല്ലാ ലുലു ഗ്രോസറി ഉൽപന്നങ്ങളും നേരിട്ട് വീടുകളിൽ എത്തിക്കും. പർച്ചേസിങ്​ സൗകര്യം കൂടുതൽ സുഗമമാക്കുന്നതി​െൻറ ഭാഗമായാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്. ലുലുവിനെ പ്രതിനിധീകരിച്ച് സൗദി ഡയറക്​ടർ ഷഹീം മുഹമ്മദും ഹംഗർ സ്​റ്റേഷനെ പ്രതിനിധീകരിച്ച് ക്വിക്ക് കൊമേഴ്സ്Read More →