ടാറ്റാ എഐഎ 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു
കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട പോളിസി ഉടമകള്‍ക്ക് 2022-23 വര്‍ഷത്തേക്ക് 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 37 ശതമാനം ഉയര്‍ന്ന തുകയാണിത്. എക്കാലത്തേയും ഉയര്‍ന്ന ഈ ബോണസ് തുകയ്ക്ക് പാര്‍ട്ടിസിപ്പേറ്റിങ് വിഭാഗത്തില്‍ പെട്ട 7,49,229 പോളിസി ഉടമകള്‍ക്കാണ് അര്‍ഹതയുള്ളത്. ശക്തമായ ഫണ്ട് മാനേജുമെന്‍റ് വഴി ടാറ്റാ എഐഎ പാര്‍ട്ടിസിപ്പേറ്റിങ് പോളിസി ഉടമകള്‍ക്ക് തുടര്‍ച്ചയായി നേട്ടം നല്‍കി വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് ടാറ്റാRead More →


