ന്യൂഡല്‍ഹി: 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ശ്രീ വെങ്കടേശ് റിഫൈനറീസ്. നാലാം പാദത്തില്‍ കമ്പനി 145.6 കോടി രൂപയുടെ വരുമാനം നേടി.മുന്‍വര്‍ഷത്തെ സമാന പാദത്തിലെ വരുമാനം 156.1 കോടി രൂപയായിരുന്നു. നികുതി കഴിച്ചുള്ള ലാഭം 5 കോടി രൂപയില്‍ നിന്നും 2 കോടി രൂപയായി കുറഞ്ഞു. നിലവില്‍ 156 രൂപയിലാണ് ഓഹരി. 52 ആഴ്ച താഴ്ചയായ 77 രൂപയില്‍ നിന്നും ഓഹരി 102 ശതമാനം ഉയര്‍ന്നു. 2021 ഒക്ടോബര്‍ തൊട്ട്Read More →

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് രുചിര പേപ്പേഴ്സ്.കഴിഞ്ഞ 3 വര്‍ഷത്തില്‍ 230 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കമ്പനിയുടേത്. വിപണി മൂല്യം 341.43 കോടി രൂപ. കമ്പനി ഓഹരി നിലവില്‍ 114.40 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 148.05 രൂപയും താഴ്ച 77.27 രൂപയുമാണ്. ഒരു വര്‍ഷത്തില്‍ 20.59 ശതമാനം നേട്ടമുണ്ടാക്കി. ക്രാഫ്റ്റ് പേപ്പര്‍, റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നRead More →

ന്യൂഡല്‍ഹി: യാത്രാ വാഹന വില്‍പന മെയ് മാസത്തില്‍ കുതിച്ചുയര്‍ന്നു. എസ് യുവികളുടെ വില്‍പന, വിവാഹ സീസണ്‍, ഗ്രാമീണ ഡിമാന്റിലെ വര്‍ദ്ധന, ചിപ്പ് ക്ഷാമം ലഘൂകരിച്ചത്, ബുക്ക് ചെയ്ത ശേഷമുള്ള കാത്തിരിപ്പ് കുറഞ്ഞത്, ഒഇഎമ്മുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ എന്നീ ഘടകങ്ങളാണ് തുണച്ചത്. മാരുതി, ഹ്യുണ്ടായ്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ്, കിയ ഇന്ത്യ എന്നീ മുന്‍നിര അഞ്ച് വാഹന നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം വാര്‍ഷികാടിസ്ഥാനത്തില്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. മൊത്തRead More →

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറൊന്നിന് 83.5 രൂപയാണ് കുറച്ചത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ ഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന്റെ വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന് 1,773 രൂപയാണ് രാജ്യ തലസ്ഥാനമായ ഡൽഹിയിലെ വില. നേരത്തെ 1,856.50 രൂപയായിരുന്നു വില. കഴിഞ്ഞ മാസം എൽ.പി.ജി സിലിണ്ടറിന് 172 രൂപ കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞ കുറേ മാസങ്ങളായി ഗാർഹിക സിലിണ്ടറുകളുടെ വിലയിൽRead More →

സാൻഫ്രാൻസിസ്കോ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. ബെർനാഡ് അർനോൾട്ടിനെയാണ് മസ്ക് മറികടന്നത്. വെള്ളിയാഴ്ച അർനോൾട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. ബ്ലുംബർഗ് ബില്യണയർ ഇൻഡക്സ് പ്രകാരമാണ് മസ്ക് ഒന്നാമതെത്തിയത്. ലോകത്തെ 500 അതിസമ്പന്നരുടെ പട്ടികയാണ് ബ്ലുംബെർഗ് പ്രസിദ്ധീകരിക്കുന്നത്. അർനോൾട്ടും മസ്കും തമ്മിൽ കടുത്ത മത്സരമാണ് കഴിഞ്ഞ കുറേ മാസങ്ങളായി നിലനിന്നിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ അർനോൾട്ട് മസ്കിനെ മറികടന്നിരുന്നു. ടെക് വ്യവസായത്തിന്Read More →