ന്യൂഡല്‍ഹി: ഇലക്ട്രിക്കല് മേഖലയിലെ പ്രശസ്ത കമ്പനിയാണ് ഡബ്ല്യുഎസ് ഇന്ഡസ്ട്രീസ് (ഇന്ത്യ).50 വര്ഷത്തിലേറെ പ്രവര്‍ത്ത പാരമ്പര്യമുള്ള കമ്പനി ഈയിടെ അടിസ്ഥാന സൗകര്യ വികസന രംഗത്തേയ്ക്ക് കടന്നു. പരിചയസമ്പന്നരായ നേതൃത്വത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍, അവര്‍ ഇപ്പോള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുന്നു. തമിഴ്നാട് നാഗപട്ടണം ജില്ലയിലെ ‘ന്യൂ മള്‍ട്ടി വില്ലേജ് സ്‌കീം – സംയോജിത ജലവിതരണ പദ്ധതി’ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഡബ്ല്യുഎസ് ഇന്‍ഡസ്ട്രീസ് (ഇന്ത്യ) നേടി. നാഗപട്ടണം മുനിസിപ്പാലിറ്റി, തിട്ടച്ചേരി, വേളാങ്കണ്ണി, കില് വേലൂര്Read More →

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണം ചര്‍ച്ച ചെയ്യാനായി ഡയറക്ടര്‍ ബോര്‍ഡ് ജൂണ്‍ 23 ന് യോഗം ചേരുമെന്നറിയിച്ചിരിക്കയാണ് റെമഡിയം ലൈഫ് കെയര്‍. തുടര്‍ന്ന് ഓഹരി 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 3463.45 രൂപ എന്ന പുതിയ 52 ആഴ്ച ഉയരം കുറിക്കാനും സ്‌റ്റോക്കിനായി. റെമീഡിയം ലൈഫ് കെയര്‍ ലിമിറ്റഡ്, നൂതന ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകളും മറ്റ് ഫര്‍മ ഉല്‍പ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നു. വിപണി മൂല്യം 1,246.84 കോടിയിലധികം.ഓഹരികള്‍ക്ക് 71 ശതമാനം ആര്‍ഒഇയും 96Read More →

ഓഹരി തിരിച്ചുവാങ്ങല്‍ വിപ്രോ ജൂണ്‍ 22 ന് ആരംഭിക്കും

മുംബൈ: ഐടി ഭീമന്‍ വിപ്രോയുടെ ഓഹരി തിരിച്ചുവാങ്ങല്‍ ജൂണ്‍ 22ന് ആരംഭിക്കും. ജൂണ്‍ 29 വരെ നീളുന്ന കോര്‍പറേറ്റ് നടപടിയില്‍ 269662,921 ഓഹരികള്‍ അഥവാ 4.91 ശതമാനം ഓഹരികള്‍ തിരിച്ചുവാങ്ങും. ജൂണ്‍ 16 ആണ് റെക്കോര്‍ഡ് തീയതി. 445 രൂപ നിരക്കില്‍ 17 ശതമാനം പ്രീമിയത്തിലാണ് ബൈബാക്ക്. കൈവശമുള്ള 265 ഓഹരികളില്‍ 62 ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ അപേക്ഷിക്കാം. ഇത് കുറഞ്ഞ ഓഹരികളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ്. ജനറല്‍ കാറ്റഗറിയില്‍ 603 ഓഹരികള്‍Read More →

ന്യൂഡൽഹി: എസ്.ബി.ഐ മാനേജിങ് ഡയറക്ടർ സ്വാമിനാഥൻ ജാനകിരാമൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ. മൂന്ന് വർഷത്തേക്കാണ് ജാനകിരാമന്റെ നിയമനം. റോയിട്ടേഴ്സാണ് ജാനകിരാമ​നെ നിയമിച്ച വിവരം അറിയിച്ചത്. മഹേഷ് കുമാർ ജെയിനിന്റെ ആർ.ബി.ഐയിലെ കാലാവധി ജൂൺ 22ന് അവസാനിക്കാനിരിക്കെയാണ് ജാനകിരാമനെ നിയമിച്ചത്. 2018ലാണ് ജെയിൻ ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് 2021ൽ ജൂണിൽ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഈ കാലാവധി കൂടി കഴിഞ്ഞതോടെയാണ് ജാനകിരാമനെ ഗവർണറായിRead More →

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’തെന്നിന്ത്യയിലെ മികച്ച ലേണിംഗ് ആപ്പ് ഉടമകളായ ‘സൈലം ലേണിംഗു’മായി കൈകോർക്കുന്നു. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ രംഗത്ത് മുൻനിരയിലുള്ള ഇരുകമ്പനികളും ഒരുമിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇതിനായി 500 കോടി നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ ‘ഫിസിക്സ് വാല’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും 53 യൂ-ട്യുബ് ചാനലുകളിലൂടെയും ഓഫ്ലൈൻ, ഹൈബ്രിഡ് കോച്ചിംഗുകൾ നൽകിവരുന്നുണ്ട്. സൈലം ലേണിംഗ്Read More →