കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ സ്‌കൂളില്‍ പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക്
തൃശൂര്‍: പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന പബ്ലിക് ഹെല്‍ത്ത് പാര്‍ക്ക് ഒരുക്കി മണപ്പുറം ഫിനാന്‍സ്. വലപ്പാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്താണ് ഇറക്കുമതി ചെയ്ത വ്യായാമ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുള്ള ആരോഗ്യ പാര്‍ക്ക് സ്ഥാപിച്ചത്. റിപബ്ലിക് ദിനത്തില്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. മണപ്പുറം ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി. പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഇത്രയധികം സജ്ജീകരണങ്ങളുള്ള പബ്ലിക് ഹെല്‍ത്ത്Read More →





