ക്രെഡിറ്റ് കാര്‍ഡുമായി ഫെഡറല്‍ ബാങ്ക്, സാങ്കേതിക സഹായത്തിന് ഫൈസെർവ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ക്രെഡിറ്റ് കാര്‍ഡിന്റെ പ്രൊസസിങ്, ഇഷ്യൂ ചെയ്യല്‍ തുടങ്ങിയവയ്ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യയൊരുക്കുന്നതിന് ആഗോള തലത്തില്‍ പ്രശസ്തരായ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനി ഫൈസെര്‍വിനെ ഫെഡറല്‍ ബാങ്ക് ചുമതലപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കുന്നതിനു പുറമെ ബന്ധപ്പെട്ട പ്രവര്‍ത്തന പ്രക്രിയകളുടെ പുറംകരാര്‍ ജോലികളും ഫെഡറല്‍ ബാങ്ക് ഫൈന്‍സെര്‍വിനു നല്‍കും. പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്Read More →




