കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സും ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കും സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു
കൊച്ചി: പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇന്‍ഷുറന്‍സ് ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കുമായി സഹകരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. വിതരണ സഹകരണത്തിലൂടെ ആന്ധ്രാ പ്രഗതി ഗ്രാമീണ ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ, പെന്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാകും.കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് ലൈഫ് ഇന്‍ഷുറന്‍സ് പ്രവര്‍ത്തിക്കുന്നത് ബാങ്കഅഷുറന്‍സ് മോഡലിലാണ്. കാനറ ബാങ്കിന്റെയും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെയുംRead More →





