ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മൊത്തം 788 കോടി രൂപ ബോണസ് പ്രഖ്യാപിച്ചു. കമ്പനിയുടെ പങ്കാളിത്ത പോളിസി ഹോള്‍ഡറുടെ ഫണ്ടുകള്‍ സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ് ബോണസ്. 2020 മാര്‍ച്ച് 31 വരെയുളള എല്ലാ പോളിസികള്‍ക്കും ഈ ബോണസ് ലഭിക്കാന്‍ അര്‍ഹതയുണ്ട്, ഇത് അവരുടെ ഗ്യാരണ്ടീഡ് മെച്യൂരിറ്റി അല്ലെങ്കില്‍ മരണ ആനുകൂല്യത്തിലേക്ക് ചേര്‍ക്കും. തുടര്‍ച്ചയായ പതിനാലാം വര്‍ഷമാണ് കമ്പനി ബോണസ് പ്രഖ്യാപിക്കുകയും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് ദീര്‍ഘകാല മൂല്യം നല്‍കുകയും ചെയ്യുന്നത്.Read More →


