ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ബാങ്കുകള്‍ രണ്ട് മണി വരെ മാത്രം
2020-04-09
തിരുവനന്തപുരം: ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് മണി വരെ മാത്രം. പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. ഇതോടൊപ്പം ജീവനക്കാരെ ക്രമീകരിക്കണം, ഇടപാടുകാര്‍ പരമാവധി എ.ടി.എമ്മുകള്‍ ഉപയോഗപ്പെടുത്തണം, ബാങ്കുകളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണം എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.Read More →

