മാര്‍ക്കറ്റ് കൃത്രിമത്വം:നിയന്ത്രണ സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ എഎംസികളോട് സെബി
മുംബൈ: അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ (എഎംസി) ആഭ്യന്തര നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി നിര്‍ദ്ദേശിച്ചു.വിപണി ദുരുപയോഗം, വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ തടയുന്നതിനായാണ് ഇത്. ജീവനക്കാര്‍, ഡീലര്‍മാര്‍, സ്റ്റോക്ക് ബ്രോക്കര്‍മാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ മോശം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടരുത്. അങ്ങിനെ സംഭവിക്കുന്ന പക്ഷം അത് കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും സ്ഥാപന സംവിധാനങ്ങളുണ്ടായിരിക്കണം.വഞ്ചനാപാരമായ ഇടപാടുകള്‍ റിപ്പോര്‍്ട്ട് ചെയ്യണമെന്നും സെബി പുറത്തിറക്കിയ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍Read More →
