ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 11 നിശ്ചയിച്ചിരിക്കയാണ് ഡിവിസ് ലാബ്സ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 30 രൂപയാണ് ലാഭവിഹിതമായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റെക്കമന്റ് ചെയ്തിരിക്കുന്നത്. വാര്‍ഷിക ജനറല്‍ യോഗത്തിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം നടത്തും. കമ്പനി ഓഹരി നിലവില്‍ 3589.05 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 3976.70 രൂപ. താഴ്ച 2730 രൂപ. 95,278 കോടി രൂപയാണ് വിപണി മൂല്യം.321 കോടി രൂപയാണ് നാലാംപാദത്തില്‍Read More →

മോസ്‌ക്കോ: ആഗോള വിപണി സന്തുലിതമായി നിലനിര്‍ത്താനുള്ള ശ്രമത്തില്‍ അടുത്ത മാസം ക്രൂഡ് കയറ്റുമതി ഒഴുക്ക് വെട്ടിക്കുറയ്ക്കാന്‍ റഷ്യ പദ്ധതിയിടുന്നു.ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാകാണ് ഇക്കാര്യം അന്തര്‍ദ്ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. ഒപെക് + ഗ്രൂപ്പിലെ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായ സൗദി അറേബ്യ ഓഗസ്റ്റ് വരെ പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയാണ്. അതിന് തൊട്ടുപിന്നാലെയാണ് റഷ്യയും സമാന തീരുമാനം കൈകൊണ്ടത്. എണ്ണവിതരണം ഓഗസ്റ്റ് മാസം തൊട്ട് 5 ലക്ഷം ബാരല്‍ കുറയ്ക്കുമെന്ന്Read More →

ന്യൂഡൽഹി: ജി.എസ്.ടി സംസ്ഥാനങ്ങളുടെ വരുമാനം ഉയർത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇതുമൂലം സാധാരണ ജനങ്ങൾക്കും നേട്ടമുണ്ടായി. വലിയ നികുതി ബാധ്യതയിൽ നിന്നും ജനങ്ങൾ ഒഴിവായെന്നും ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി വന്നതിന് ശേഷം നികുതി വരുമാനം ഉയരുകയാണ്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഒരുപോലെ ഗുണകരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു. ജി.എസ്.ടിയിൽ സംസ്ഥാനങ്ങൾക്ക് വരുമാനനഷ്ടമുണ്ടാവുമെന്ന തെറ്റിദ്ധാരണയെ ഇല്ലാതാക്കാൻ സാധിക്കണം. ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ഒരു സംസ്ഥാനത്തിനും ബുദ്ധിമുട്ടുണ്ടായിട്ടില്ല. ജി.എസ്.ടി നിലവിൽ വന്ന് ആറ്Read More →

റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി റ​ബ​ർ പാ​ൽ വി​ലയിൽ വൻകുതിപ്പ്

കോ​​ട്ട​​യം: റ​ബ​ർ ക​​ര്‍ഷ​​ക​​ര്‍ക്ക് ആ​ശ്വാ​സ​മാ​യി ലാ​​റ്റ​​ക്സ് (റ​ബ​ർ പാ​ൽ) വി​​ല​യി​ൽ വ​ൻ​കു​തി​പ്പ്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 175 രൂ​പ​ക്കു​​വ​രെ ക​ച്ച​വ​ടം ന​ട​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച 172 രൂ​​പ​​യാ​​യി​​രു​​ന്നു ഒ​​രു കി​​ലോ ലാ​​റ്റ​​ക്‌​​സി​​ന്‍റെ വി​​പ​​ണി വി​​ല. ക​ർ​ഷ​ക​ർ​ക്ക്​ 165 രൂ​പ വ​രെ ല​ഭി​ച്ചു.​ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തും ക​​യ​​റ്റു​​മ​​തി​ ആ​വ​ശ്യം ഉ​യ​ർ​ന്ന​തു​മാ​ണ്​ വി​​ല ഉ​​യ​​രാ​​ന്‍ കാ​ര​ണം. ഒ​ട്ടു​പാ​ൽ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ട്. ശ​നി​യാ​ഴ്ച കി​ലോ​ക്ക്​ 81 വ​രെ​യാ​യി ഉ​യ​ർ​ന്നു. മാ​​ര്‍ച്ച് ആ​​ദ്യ​​വാ​​രം മു​​ത​​ല്‍ ലാ​​റ്റ​​ക്സി​​ന്‍റെRead More →

ന്യൂഡല്‍ഹി: ഓട്ടോമൊബൈല്‍ കമ്പനികള്‍ ജൂണ്‍ മാസത്തെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടു. ദുര്‍ബലമായ കയറ്റുമതി മിക്ക വാഹന നിര്‍മ്മാതാക്കള്‍ക്കും ആശങ്കയായി തുടരുന്നു. ബ്രോക്കറേജ് സ്ഥാപനമായ നൊമുറയുടെ അഭിപ്രായത്തില്‍, ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ചെറിയ കാര്‍ വിഭാഗത്തിന്. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന കമ്പനിയായ മാരുതി സുസുക്കി ഇന്ത്യ 1.5 ലക്ഷം യൂണിറ്റുകളാണ് വില്‍പന നടത്തിയത്. 1.6 ശത്മാനം വാര്‍ഷിക ഉയര്‍ച്ചയാണിത്. ആഭ്യന്തരRead More →