റിലയന്‍സ് റീട്ടെയ്ല്‍ ഓഹരി മൂലധനം കുറയ്ക്കുന്നു
ന്യൂഡല്‍ഹി: അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയ്ലിലെ ഇക്വിറ്റി ഷെയര്‍ കാപിറ്റല്‍ കുറയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) തീരുമാനിച്ചു. ഇതിനുള്ള അനുമതി ആര്‍ഐഎല്‍ ഡയറക്ടര്‍ ബോര്‍ഡ് നല്‍കി. പ്രമോട്ടറും ഹോള്‍ഡിംഗ് കമ്പനിയും ഒഴികെയുള്ള ഓഹരിയുടമകളുടെ കൈവശമുള്ള അത്രയും ഓഹരികള്‍ കുറയ്ക്കാനാണ് അനുമതി. മൂലധനം കുറയ്ക്കുന്നതിന്റെ ഭാഗമായി അത്തരം ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരി കുറയ്ക്കും. ഇതിനായി ഒരു ഓഹരിയ്ക്ക് 1362 രൂപ കമ്പനി നല്‍കും. സ്വതന്ത്ര മൂല്യനിര്‍ണ്ണയ സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലാണ്Read More →



