സ്വർണവില അഞ്ചാം ദിവസവും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില അഞ്ചാം ദിവസവും കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,680 രൂപയാണ് പവന്റെ വില. 5335 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്പോട്ട് ഗോൾഡിന്റെ വിലയും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഔൺസിന് 1848 ഡോളറായാണ് വില കുറഞ്ഞത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ ഭാവി വിലകൾ 57,096 രൂപയാണ്.യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതാണ് ഇന്ത്യയിലുംRead More →




