വ​ട​ക​ര: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​രാ​യ​ണ ന​ഗ​രം ഗ്രൗ​ണ്ടി​ന്റെ വി​ക​സ​ന​ത്തി​നാ​യി ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ട്രേ​ഡ് ഫെ​യ​റി​ന്റെ പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ സീ​രി​യ​ൽ ന​മ്പ​റി​ല്ലെ​ന്ന പ​രാ​തി​യി​ൽ ജി.​എ​സ്.​ടി വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജി.​എ​സ്.​ടി ഇ​ന്റ​ലി​ജ​ൻ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ പേ​രും ചി​ഹ്ന​വും ഉ​പ​യോ​ഗി​ച്ച് വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ആ​ർ.​എം.​പി.​ഐ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ല​ക്ട​ർ, വി​ജി​ല​ൻ​സ്, ജി.​എ​സ്.​ടി അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​ർ.​എം.​പി.​ഐRead More →

രണ്ടാം വന്ദേഭാരത് റൂട്ട് കേരളത്തില്‍ത്തന്നെ

കണ്ണൂര്: രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസര്കോട് സെക്ഷനില് വന്ദേഭാരതിന്റെ സൂചനാ ബോര്ഡുകള് സ്ഥാപിച്ചു. ലോക്കോപൈലറ്റുമാര്ക്ക് എന്ജിന് വൈദ്യുതി ഓഫാക്കാനുള്ള നിര്ദേശം നല്കുന്ന ബോര്ഡുകളാണിവ. വന്ദേഭാരത് മംഗളൂരുവില് തുടങ്ങി കാസര്കോട് വഴി കേരളത്തിലൂടെ ഓടിക്കുമെന്നതിന്റെ സൂചനയാണിത്. ത്രീ ഫേസ് വൈദ്യുതിയുടെ അറിയിപ്പ് സാധാരണ തീവണ്ടി എന്ജിന്, മെമു, വന്ദേ ഭാരത് എന്നിവയ്ക്ക് പ്രത്യേക സംവിധാനമാണ്. നിലവില് തിരുവനന്തപുരം-കാസര്കോട് വരെ വന്ദേ ഭാരത് ഓടുന്നതിനാല്Read More →

ആ​ദ്യ​മാ​യി 20,000 തൊ​ട്ട് നി​ഫ്റ്റി

മും​ബൈ: നാ​ഷ​ന​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക (നി​ഫ്റ്റി) ആ​ദ്യ​മാ​യി 20,000 പോ​യ​ന്റ് തൊ​ട്ടു. വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​പ​ന തു​ട​രു​മ്പോ​ഴും ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ലി​ന്റെ ക​രു​ത്തി​ലാ​ണ് നി​ഫ്റ്റി എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല ഭേ​ദി​ച്ച​ത്. സെ​ൻ​സെ​ക്സ് 528.17 പോ​യ​ന്റ് ഉ​യ​ർ​ന്ന് 67,127.08ലും ​നി​ഫ്റ്റി 176.4 പോ​യ​ന്റ് ഉ​യ​ർ​ന്ന് 19,996.35ലു​മാ​ണ് തി​ങ്ക​ളാ​ഴ്ച വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. 20,008.15ൽ ​എ​ത്തി​യ​ശേ​ഷ​മാ​ണ് അ​ൽ​പം താ​ഴ്ന്ന് ഈ ​നി​ല​യി​ലെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യ ഏ​ഴാം ദി​വ​സ​മാ​ണ് വി​പ​ണി ലാ​ഭം നേ​ടു​ന്ന​ത്.Read More →

ആറ് മാസം കൊണ്ട് 9,800 കോടിയുടെ കടം വീട്ടുമെന്ന വാഗ്ദാനവുമായി ബൈജൂസ്

ബംഗളൂരു: സാമ്പത്തികപ്രതിസന്ധികൾ നിലനിൽക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാൽ 1.2 ബില്യൺ ഡോളർ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന് എഡ്ടെക് കമ്പനിയായ ബൈജൂസ്. മുപ്പത് കോടി ഡോളർ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും അവശേഷിക്കുന്ന ബാക്കി തുക അടുത്ത മൂന്ന് മാസത്തിനുള്ളിലും തന്നുതീർക്കുമെന്നാണ് വാഗ്ദാനം. വായ്പാതിരിച്ചടവ് സംബന്ധിച്ച് വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തിവരുന്നതിനിടെയാണ് ബൈജൂസിന്‍റെ വായ്പാ തിരിച്ചടവ് വാഗ്ദാനം. ബൈജൂസ് മുന്നോട്ട് വെച്ച തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നുംRead More →

20,000ത്തിൽ തൊട്ട് നിഫ്റ്റി; ആഭ്യന്തര വിപണിയുടെ കുതിപ്പ് വിദേശ നിക്ഷേപത്തിന്റെ ബലത്തിൽ

മുംബൈ: വിദേശ നിക്ഷേപത്തിലുണ്ടായ വർധനവിനു പിന്നാലെ പുതിയ റെക്കോർഡുമായി നിഫ്റ്റി സൂചിക. തിങ്കളാഴ്ച സ്റ്റോക് എക്സ്ചേഞ്ചിൽ നിഫ്റ്റി 50 സൂചിക 20,000 ലെവൽ പിന്നിട്ടു. സെൻസെക്സ് 67,015.43 എന്ന ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. ഏപ്രിൽ– ജൂൺ പാദത്തിൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥയിൽ 7.8 ശതമാനത്തിന്റ വളർച്ചയാണ് റിപ്പേർട്ടു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 6.5 ശതമാനമായിരുന്നു. റിപ്പോർട്ടിനെ തുടര്‍ന്ന് വിദേശ നിക്ഷേപം വിപണിയിലേക്കൊഴുകിയതും ജി20 യോഗത്തിലെ സുപ്രധാന തീരുമാനങ്ങളും സൂചികകളെ ശക്തിപ്പെടുത്തി.Read More →