ദുബൈ: യു.എ.ഇയിൽ ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് രണ്ടു ഫിൽസും ഡീസൽ 17 ഫിൽസുമാണ് കൂടിയത്. ഒക്ടോബർ ഒന്ന് മുതൽ പുതിയ വില നിലവിൽ വരും. സൂപ്പർ 98 പെട്രോളിന് രണ്ട് ഫിൽസ് കൂടിയിട്ടുണ്ട്. ലിറ്ററിന് 3.42 ദിർഹം എന്നത് 3.44 ദിർഹം ആയി. സ്പെഷൽ 95 പെട്രോൾ 3.31ൽനിന്ന് 3.33 ആയി. ഇ പ്ലസ് 91 പെട്രോൾ 3.23ൽനിന്ന് 3.26 ആയി. ഡീസൽ ലിറ്ററിന് 3.40 ദിർഹത്തിൽനിന്ന് 3.57 ആയാണ്Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില അഞ്ചാം ദിവസവും കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 42,680 രൂപയാണ് പവന്റെ വില. 5335 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. സ്​പോട്ട് ഗോൾഡിന്റെ വിലയും കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഔൺസിന് 1848 ഡോളറായാണ് വില കുറഞ്ഞത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ ഭാവി വിലകൾ 57,096 രൂപയാണ്.യു.എസ് ഡോളറിന്റെ മൂല്യം ഉയരുന്നതാണ് ഇന്ത്യയിലുംRead More →

ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും നാളെ മുതൽ 28% ജിഎസ്ടി

ദില്ലി: ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 28 ശതമാനം ജിഎസ്ടി നടപ്പാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് തയ്യാറാണെന്ന് സിബിഐസി ചെയർമാൻ സഞ്ജയ് അഗർവാൾ. എല്ലാ സംസ്ഥാനങ്ങളുടെയും സമവായത്തോടെയാണ് ഈ നീക്കം, ലോക്‌സഭയിൽ അടുത്തിടെ ജിഎസ്ടി നിയമ ഭേദഗതികൾ പാസാക്കിയതിനെ തുടർന്നാണ് നടപടി. ഒക്‌ടോബർ 1 മുതൽ ഓൺലൈൻ ഗെയിമിംഗിൽ 28 ശതമാനം ജിഎസ്‌ടി നടപ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബർRead More →

ഇന്ത്യയുടെ തുറമുഖവികസനത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചി

കൊച്ചി: കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തില്‍ ഇക്കൊല്ലം രണ്ടാംപാദത്തില്‍ കൊച്ചി 21.8 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍. ആഗോള മാരിടൈം ഉച്ചകോടിയുടെ മൂന്നാംപതിപ്പിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ പ്രത്യേക റോഡ്‌ഷോയ്ക്ക് വേണ്ടി നല്‍കിയ വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തുറമുഖ, കപ്പല്‍, ജലഗതാഗത വകുപ്പിന് വേണ്ടി കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും കൊച്ചിന്‍ ഷിപ്‌യാര്‍ഡും സംയുക്തമായാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്. കേരളത്തിലെ തീരദേശ വിഭവസമ്പത്തും തുറമുഖങ്ങളും സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക്Read More →

സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. ​വെള്ളിയാഴ്ച 200 രൂപയുടെ കുറവാണ് പവന്റെ വിലയിലുണ്ടായത്. ഇതോടെ സ്വർണവില 42,920 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 43,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5365 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,865.11 ഡോളറാണ്. അതേസമയം, യു.എസ് ഗോൾ ഫ്യൂച്ചറിന്റെ നിരക്ക് 1,882 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിൽ ഒമ്പത്Read More →