അബൂദബി എണ്ണയിതര സമ്പദ്വ്യവസ്ഥയിൽ കുതിപ്പ്
അബൂദബി: എമിറേറ്റിലെ എണ്ണയിതര സമ്പദ്വ്യവസ്ഥ ഒമ്പതു മാസത്തിനിടെ 8.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. 2022നെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ എണ്ണയിതര മേഖലയിൽ നിന്നുള്ള ജി.ഡി.പിയിൽ 7.7 ശതമാനത്തിന്റെ വളർച്ച നേടിയതായും അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്റർ (എസ്.സി.എ.ഡി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, മൊത്ത ആഭ്യന്തര വരുമാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. എസ്.ഡി.എ.ഡിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം എണ്ണയിതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും വളർച്ചRead More →




