ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ സെയിൽ
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഹൈപ്പർ മാർക്കറ്റ് ഈ വർഷത്തെ ‘സൂപ്പർ ഫ്രൈഡേ’ വിൽപന ആരംഭിച്ചു. മുഴുവൻ ഔട്ട്ലെറ്റുകളിലും ഈ മാസം 28 വരെ നടക്കുന്ന സൂപ്പർ സെയിലിൽ എല്ലാ വിഭാഗങ്ങളിലുമുള്ള തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 50 ശതമാനം ഫ്ലാറ്റ് കിഴിവ് ലഭിക്കും. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ടി.വി, ലാപ്ടോപ്, ഇലക്ട്രോണിക്സ്, ഐ.ടി ആക്സസറികൾ, ഗെയിമിങ്, ഗൃഹോപകരണങ്ങൾ, ബ്യൂട്ടി ഗാഡ്ജറ്റുകൾ, ഫാഷൻ ഇനങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, കണ്ണട, മേക്കപ്പ്,Read More →




