സെൻസെക്സ് ആദ്യമായി 70,000 കടന്നു; നിഫ്റ്റി 21,000 ലേക്കും…
ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്സ് സൂചിക 70,000 പിന്നിട്ടു. ബാങ്ക്, ധനകാര്യ സേവനം, ഐ.ടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മികച്ച നേട്ടത്തിലാണ് വിപണി മുന്നോട്ട് പോകുന്നത്. ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, അസംസ്കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ ചലിപ്പിച്ചത്. ഉയര്‍ന്ന മൂല്യത്തിലാണെങ്കിലുംRead More →



