ജോയ് ആലുക്കാസ് ലണ്ടനില്‍ രണ്ടാമത് ഷോറൂം തുറന്നു
ദുബൈ: ജോയ് ആലുക്കാസ് ലണ്ടനിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു. ഗ്രീന്‍ സ്ട്രീറ്റിലെ 1-2 കാള്‍ട്ടണ്‍ ടെറസിലാണ് പുതിയ ഷോറൂം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ലണ്ടനിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണിത്. ഷോറൂമിന്റെ ഉദ്ഘാടനം ഈ മാസം 14ന് നിർവഹിക്കപ്പെട്ടു. ന്യൂഹാം കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ ജെയിംസ് എസ്സര്‍ മുഖ്യാതിഥിയായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ് ഡയറക്ടര്‍ സോണിയ ആലുക്കാസ്, മറ്റ്Read More →





