നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവുമെന്ന് നിർമല സീതാരാമൻ
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ മൂന്നാം വരവിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാവുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നിർമല സീതാരാമന്റെ പരാമർശം. മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത്‍ യാഥാർഥ്യമാക്കാനുള്ള നടപടികളെല്ലാം സ്വീകരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 2004 മുതൽ 2014 വരെയുള്ള 10 വർഷം യു.പി.എ സർക്കാർ പാഴാക്കി. കോവിഡ്Read More →


