മ​സ്‌​ക​ത്ത്​: എം.​ആ​ർ.​എ ബേ​ക്ക​റി ആ​ൻ​ഡ്​ റ​സ്‌​റ്റ​ാറ​ന്റി​ന്റെ ഒ​മാ​നി​ലെ ര​ണ്ടാ​മ​ത്തെ ബ്രാ​ഞ്ച് അ​സൈ​ബ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​സ്‌​ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള ഷെ​ൽ പെ​ട്രോ​ൾ സ്റ്റേ​ഷ​ൻ അ​സൈ​ബ സ്‌​ക്വ​യ​റി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഒ​രേ സ​മ​യം 450 പേ​ർ​ക്കു​വ​രെ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ എ​ക്സ്പ്ര​സ്സ് ടേ​ക്ക് എ​വേ കൗ​ണ്ട​ർ, 100 പേ​ർ​ക്കു​ള്ള പാ​ർ​ട്ടി ഹാ​ൾ സൗ​ക​ര്യം, മ​ജ്​​ലി​സുകൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​റ​ബി​ക്,Read More →

കോഴിക്കോട്: സ്വർണവില ഇന്നും പുതിയ റെക്കോഡിലേക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി. ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്. ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു പവൻ വില. അടിക്കടി വിലകൂടുകയും അൽപം കുറയുകയും ചെയ്തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ താഴ്ന്നിട്ടില്ല. ഈ ​വ​ർ​ഷം വി​ല​യി​ലെ റെ​ക്കോ​ഡു​ക​ൾ (ഗ്രാം, ​പ​വ​ൻ ക്രമത്തിൽRead More →

മ​നാ​മ: ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ കീ​ഴി​ൽ വ​രു​ന്ന ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സി​ന്റെ ലോ​ഞ്ചി​ങ് ബ​ഹ്റൈ​ൻ കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഇ​ഫ്താ​ർ വി​രു​ന്നി​നോ​ടൊ​പ്പം ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, അ​രു​ൾ​ദാ​സ് കെ. ​തോ​മ​സ്, ബോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക്ക് മാ​ത്ത​മാ​റ്റി​ക്സ് ഹെ​ഡ് വൃ​ഷാ​ലി ജോ​ഷി വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ഗ്രാം എ​ങ്ങ​നെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച്Read More →

പ്രതീക്ഷയിൽ നാളികേര വിപണി

റമദാൻ, വിഷു ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച്‌ നാളികേര വിപണി. ഉത്സവ ദിനങ്ങൾ വിലക്കയറ്റത്തിന്‌ അവസരം ഒരുക്കുമെന്ന നിഗമനത്തിൽ അയൽ സംസ്ഥാനത്തെ വൻകിട കൊപ്രയാട്ട്‌ വ്യവസായികൾക്കൊപ്പം കേരളത്തിലെ ചെറുകിട മില്ലുകളും വൻ പ്രതീക്ഷയിലാണ്‌. ‌ ഈസ്‌റ്റർ വിൽപനയിൽ തന്നെ വെളിച്ചെണ്ണ വിപണി ചൂടുപിടിച്ച്‌ തുടങ്ങിയെങ്കിലും ഉൽപാദകരുടെ പ്രതീക്ഷക്കൊത്ത്‌ മുന്നേറാൻ എണ്ണക്കായില്ല. ഈദും വിഷുവും മുന്നിൽക്കണ്ട്‌ ഉയർന്ന വിലയിൽ വിൽപന നടത്താൻ പലരും കൊപ്ര സംഭരിച്ചിട്ടുണ്ട്‌. അതേ സമയം വൻകിട, ചെറുകിട മില്ലുകാർ കൊപ്രRead More →

യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികൾക്കും ഇനി മുതല്‍ ഫോണ്‍പേയിലൂടെ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകള്‍ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്‌രിഖ്​ ബാങ്കുമായി സഹകരിച്ചാണ്​ ഫോൺപേ ഈ സൗകര്യം സാധ്യമാക്കിയത്​. ഇതിനായി ഫോൺപേയുടെ യൂനിഫൈഡ് പേയ്‌മെന്‍റ്​ ഇന്‍റർഫേസ്​ (യു.പി.ഐ) യു.എ.ഇയിലേക്കും വിപുലീകരിച്ചതായി കമ്പനി അറിയിച്ചു. വിവിധയിടങ്ങളിലെ മഷ്‌രിഖിന്‍റെ നിയോപേ കൗണ്ടറുകൾ വഴി ഇടപാട്​ നടത്താനാവും. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷം ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. ഇതിനായി ആദ്യം, ഫോൺപേRead More →