എമിറേറ്റ്സിന് റെക്കോഡ് ലാഭം; 20 ആഴ്ചത്തെ വേതനം ബോണസ്
ദുബൈ: ലോകത്താകമാനം വിജയകരമായ വിമാന സർവിസ് നടത്തുന്ന ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയർലൈനിന് റെക്കോഡ് ലാഭം. എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിക്ക് 2023-24 കാലത്ത് 1,870 കോടി ദിർഹമാണ് (45,520 കോടി രൂപ) ലാഭം ലഭിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 71 ശതമാനം വർധനയാണ്. റെക്കോഡ് ലാഭം സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ ജീവനക്കാർക്ക് 20 ആഴ്ചത്തെ വേതനം ബോണസായി നൽകുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണംRead More →




