പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ; ഡിജിറ്റൽ പേമെന്റിൽ ഇന്ത്യയുടെ കുതിപ്പെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

ദില്ലി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പണരഹിത പേയ്‌മെൻ്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തി. യുഎസിൻ്റെ വാർഷികRead More →

വിദേശ നാണയ ശേഖരം പുതിയ ഉയരത്തിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മാസത്തിലും ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കാഡ് കുതിപ്പ്. ഏപ്രിൽ അഞ്ചിന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 64,856 കോടി ഡോളറായാണ് ഉയർന്നത്. അവലോകന കാലയളവിൽ മൊത്തം ശേഖരത്തിൽ 290 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടതാണ് ഡോളർ ശേഖരം കൂടാൻ ഇടയാക്കിയത്. സ്വർണ വിലയിലെ വർദ്ധനയും വിദേശ നാണയ ശേഖരത്തിന്റെ മൂല്യം ഉയർത്തി. ഇന്ത്യയുടെRead More →

ചൈനയുടെ വ്യാപാര മേധാവിത്തം ഇടിയുന്നു

കൊച്ചി: മാർച്ചിൽ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതോടെ ആഗോള വിപണിയിലെ ചൈനയുടെ ആധിപത്യം മങ്ങുന്നു. കസ്റ്റംസിൽ നിന്നുള്ള കണക്കുകളനുസരിച്ച് മാർച്ചിലെ കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 7.5 ശതമാനം ഇടിഞ്ഞു. കയറ്റുമതി മൂല്യം കുത്തനെ കുറഞ്ഞെങ്കിലും അളവിൽ ഗണ്യമായ വർദ്ധനയുണ്ടായി. മാന്ദ്യം മറികടക്കാൻ വലിയ വില ഇളവുകളോടെ ചൈനയിലെ കയറ്റുമതി സ്ഥാപനങ്ങൾ ആഗോള വിപണിയിൽ ഉത്പന്നങ്ങൾ വില്ക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ കയറ്റുമതിയിലും ഇറക്കുമതിയിലും 1.5Read More →

വ്യാവസായിക ഉത്പാദനം മെച്ചപ്പെട്ടു

കൊച്ചി: ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക 5.7 ശതമാനമായി ഉയർന്നു. ജനുവരിയിൽ വ്യാവസായിക ഉത്പാദനത്തിൽ 3.8 ശതമാനം വളർച്ചയാണുണ്ടായിരുന്നത്. ഖനനം, മാനുഫാക്ചറിംഗ്, കൽക്കരി തുടങ്ങിയ മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.Read More →

ന്യൂ​ഡ​ൽ​ഹി: ബോ​ൺ​വി​റ്റ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​നീ​യ​ങ്ങ​​ളെ ആ​രോ​ഗ്യ പാ​നീ​യം എ​ന്ന ലേ​ബ​ലി​നു​കീ​ഴി​ൽ അ​വ​ത​രി​പ്പി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഇ-​കോ​മേ​ഴ്സ് ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ദേ​ശീ​യ ക​മീ​ഷ​ൻ (എ​ൻ.​സി.​പി.​സി.​ആ​ർ) ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ൽ ബോ​ൺ​വി​റ്റ​യി​​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് അ​നു​വ​ദി​ച്ച പ​രി​ധി​യി​ൽ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 2006ലെ ​ഭ​ക്ഷ്യ സു​ര​ക്ഷ, നി​ല​വാ​ര നി​യ​മ​ത്തി​ൽ ‘ആ​രോ​ഗ്യ പാ​നീ​യം’ എ​ന്ന് നി​ർ​വ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ൻ.​സി.​പി.​സി.​ആ​ർ വ്യ​ക്ത​മാ​ക്കി​യ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ന്ത്രാ​ല​യം പു​തി​യ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഭ​ക്ഷ്യ സു​ര​ക്ഷ, നി​ല​വാ​രRead More →