ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി പിരിവിൽ പുതിയ റെക്കോഡ്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ തുക ജി.എസ്.ടിയായി പിരിച്ചെടുത്തത്. 2.10 ലക്ഷമാണ് ഏപ്രിലിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജി.എസ്.ടിയിൽ 12.4 ശതമാനം വർധനയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. 2024 മാർച്ചിൽ 1.78 ലക്ഷം കോടിയായിരുന്നു ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ ജി.എസ്.ടിയായി ലഭിച്ചിരുന്നു. ആഭ്യന്തര ഇടപാടുകളിലെ 13.4 ശതമാനം വർധനയും ഇറക്കുമതിയിലെRead More →

കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു. ചു​രു​ങ്ങി​യ പൊ​തു ഓ​ഹ​രി വി​ഹി​തം സം​ബ​ന്ധി​ച്ച സെ​ബി മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നാ​ണ് ഇ​ത്. ഓ​ഹ​രി വി​ഹി​തം കു​റ​ക്കു​ന്ന​തി​ന് ആ​ഗ​സ്റ്റ് വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് നീ​ട്ടി ന​ൽ​കു​മെ​ന്നാ​ണ് ബാ​ങ്കി​ന്റെ പ്ര​തീ​ക്ഷ. ഇ​തി​നു​പു​റ​മെ, നാ​ല് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ ഓ​ഹ​രി കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. മൂ​ല​ധ​ന പ​ര്യാ​പ്ത​ത 16.98 ശ​ത​മാ​ന​മു​ള്ള​തി​നാ​ൽRead More →

റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു

കൊച്ചി: വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വർഷം സ്വർണ ശേഖരത്തിൽ 16 ടണ്ണിന്റെ വർദ്ധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വർണത്തിന്Read More →

ചൂട് കൂടുകയും പച്ചപ്പുല്ല് കുറയുകയും ചെയ്തത് പ്രതിസന്ധിയായി; മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ വൻ കുറവ്

തിരുവനന്തപുരം: മിൽമയുടെ പ്രതിദിന പാൽ സംഭരണത്തിൽ 6.50 ലക്ഷം ലീറ്ററിന്റെ കുറവ്. കഴിഞ്ഞ മാസത്തെ (ഏപ്രിൽ) കണക്കു പ്രകാരമാണ് ഇത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പാൽ എത്തിച്ചാണ് കുറവ് പരിഹരിക്കുന്നത്. മാർച്ച് 31 വരെ പ്രതിദിന സംഭരണത്തിൽ 3.50 ലക്ഷം ലീറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. ഇതാണ് ഏപ്രിലിൽ വീണ്ടും കുറഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷം പാൽ സംഭരണത്തിൽ 10.5 % കുറവു രേഖപ്പെടുത്തി. ചൂട്Read More →

51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് പിഴ ചുമത്തി കെ-റെറ

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (കെ റെറ) ത്രൈമാസ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത 51 റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് അതോറിറ്റി പിഴ ചുമത്തി. 2023-24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സമർപ്പിക്കേണ്ട ത്രൈമാസ പുരോഗതി റിപ്പോർട്ട്, 51 പദ്ധതികൾ നിശ്ചിത സമയത്തിനു ശേഷവും അധിക സമയത്തിനു ശേഷവും സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണു നടപടി. 100 കോടി രൂപയിലേറെ അടങ്കൽ വരുന്ന പദ്ധതികൾക്ക് 50,000 രൂപയും 50 മുതൽRead More →