ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.41 ബില്യൺ ഡോളർ ഇടിഞ്ഞ് 637.92 ബില്യൺ ഡോളറിലെത്തി

മുംബൈ: ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരം ഏപ്രിൽ 26 വരെയുള്ള കണക്കുകൾ അനുസരിച്ച് 2.412 ബില്യൺ ഡോളർ കുറഞ്ഞ് 637.922 ബില്യൺ ഡോളറായി. കരുതൽ ധനത്തിൽ തുടർച്ചയായ മൂന്നാം വാരത്തിലും ഇടിവുണ്ടായതായി റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 2.28 ബില്യൺ യുഎസ് ഡോളർ കുറഞ്ഞ് 640.33 ബില്യൺ ഡോളറായിരുന്നു. ഏപ്രിൽ 5ന് അവസാനിച്ച ആഴ്‌ചയിൽ, തൊട്ടൂ മുമ്പിലത്തെ ഒന്നിലധികം ആഴ്‌ചകളിലെRead More →

മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചട്ടലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക്മംഗൾ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഉദ്ഗിർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, സതാര സഹകാരി ബാങ്ക് എന്നിവയാണ് പിഴ നൽകേണ്ടത്. കേന്ദ്ര ബാങ്ക് ലോക്മംഗൾ സഹകരണ ബാങ്കിന് 5 ലക്ഷം രൂപയും സതാര സഹകാരി ബാങ്കിന് 2 ലക്ഷം രൂപയും ഉദ്ഗിർ അർബൻ സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആർബിഐRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 80 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവ​ൻ സ്വർണത്തിന്റെ വില 52,680 രൂപയായാണ് കൂടിയത്. ഗ്രാമിന് 10 രൂപയും കൂടി. ഗ്രാമിന്റെ വില 6585 രൂപയായാണ് ഉയർന്നത്. അതേസമയം, സ്വർണത്തിന്റെ ഭാവിവിലകളിൽ കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. 400 രൂപയുടെ കുറവാണ് പവന് ഉണ്ടായത്. 52,600 രൂപയായാണ് പവന്റെ വില കുറഞ്ഞത്. അതേസമയം, എം.സി.എക്സ്Read More →

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ഇ​നി ല​ക്ഷ​ദ്വീ​പി​ലേ​ക്കും പ​റ​ന്നെ​ത്താം. വി​മാ​ന​ത്താ​വ​ളം ആ​രം​ഭി​ച്ച് 36 വ​ര്‍ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ ഇ​ന്‍ഡി​ഗോ ക​മ്പ​നി​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​രി​പ്പൂ​രി​ല്‍നി​ന്ന് അ​ഗ​ത്തി സ​ര്‍വി​സ് തു​ട​ങ്ങി​യ​ത്. 78 പേ​ര്‍ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന എ.​ടി.​ആ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്ത് ക​രി​പ്പൂ​രി​ന് പു​ത്ത​ന്‍ ഉ​ണ​ര്‍വാ​കും. രാ​വി​ലെ 10.20ന് ​ക​രി​പ്പൂ​രി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 10.55ന് ​കൊ​ച്ചി​യി​ലെ​ത്തും. 11.25ന് ​കൊ​ച്ചി​യി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് അ​ഗ​ത്തി​യി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. അ​ഗ​ത്തി​യി​ല്‍നി​ന്ന്Read More →

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവ്

മുംബൈ: യുപിഐ ഇടപാടുകളില്‍ ഏപ്രിലില്‍ ഇടിവ് രേഖപ്പെടുത്തി. എന്‍പിസിഐ (നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) കണക്ക്പ്രകാരം ഏപ്രിലില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1,330 കോടിയാണ്. ഇതിന്റെ മൂല്യം 19.6 ലക്ഷം കോടി രൂപ വരും. 2024 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രിലിലെ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇടിവുണ്ടായി. മാര്‍ച്ചില്‍ യുപിഐ ഇടപാടുകളുടെ എണ്ണം 1344 കോടിയും, മൂല്യം 19.8 ലക്ഷം കോടി രൂപയുമാണ്. അതേസമയം ഏപ്രിലില്‍ പ്രതിദിനRead More →