സെര്‍ട്ടസ് കാപിറ്റല്‍ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു
കൊച്ചി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ സ്ഥാപനമായ സെര്‍ട്ടസ് കാപിറ്റല്‍ അവരുടെ സുരക്ഷിത കടപ്പത്ര പ്ലാറ്റ്‌ഫോമായ ഏണസ്റ്റ് ഡോട്ട് മി ക്കായി ചെന്നൈയിലെ പുതിയ ഭവന പദ്ധതിയില്‍ 125 കോടി രൂപ നിക്ഷേപിച്ചു. കെകെആറിന്റെ മുന്‍ ഡയറക്ടര്‍ ആഷിഷ് ഖണ്ഡേലിയയാണ് സെര്‍ട്ടസ് കാപിറ്റലിന്റെ സ്ഥാപകന്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകരായ കാസാഗ്രാന്റാണ് ചെന്നൈയിലെ പ്രധാന കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പദ്ധതിയുടെ നടത്തിപ്പുകാര്‍. 19 വര്‍ഷം മുമ്പ് അരുണ്‍ എംഎന്‍Read More →



