കേരള ട്രാവൽ മാർട്ട്: 72 വിദേശ രാജ്യങ്ങളില്‍നിന്ന് പ്രതിനിധികളെത്തും
കൊച്ചി: ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 12-ാമത് ലക്കത്തിലേക്ക് 72 വിദേശരാജ്യങ്ങളില്‍ നിന്ന് ബയര്‍ രജിസ്ട്രേഷന് നടന്നു. ആകെ 592 വിദേശ ബയര്‍മാരും രജിസ്റ്റര്‍ ചെയ്തു. 27 രാജ്യങ്ങള്‍ ഇക്കുറി അധികമെത്തി. സെപ്റ്റംബർ 26 മുതൽ 29 വരെ കൊച്ചി വെല്ലിങ്ടൺ ഐലൻഡിലാണ് ട്രാവൽമാർട്ട് മേള. രാജ്യത്തെ ടൂറിസം മേഖല അഭൂത പൂര്‍വ വളര്‍ച്ച നേടുന്നതിന്റെ സൂചനയാണ് വിദേശ പ്രതിനിധികളില്‍ നിന്നുള്ള മികച്ച പ്രതികരണമെന്ന് കെ.ടി.എം സൊസൈറ്റിRead More →




