ചെ​ന്നൈ: ഹി​ന്ദു​ജ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ അ​ശോ​ക് ലെ​യ്‍ലാ​ൻ​ഡ് ഈ ​വ​ർ​ഷം ലൈ​റ്റ് ക​മേ​ഴ്സ്യ​ൽ വെ​ഹി​ക്കി​ൾ വി​ഭാ​ഗ​ത്തി​ലു​ള്ള അ​ഞ്ച് പു​തി​യ​ത​രം വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലെ മു​ൻ​നി​ര​ക്കാ​രാ​യ അ​ശോ​ക് ലെ​യ്‍ലാ​ൻ​ഡ് ചെ​റു​വാ​ഹ​ന വി​പ​ണി​യി​ലേ​ക്കു​കൂ​ടി കാ​ലു​റ​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം 500 മു​ത​ൽ 700 കോ​ടി രൂ​പ വ​രെ മു​ത​ൽ​മു​ട​ക്കും. ഈ ​വ​ർ​ഷം ഒ​ന്നി​ട​വി​ട്ട മാ​സ​ങ്ങ​ളി​ൽ ഒ​രു പു​തി​യ ത​രം വാ​ഹ​നം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി.Read More →

മ​സ്ക​ത്ത്​: അ​ൽ ഇ​ർ​ഷാ​ദ്​ ക​മ്പ്യൂ​ട്ട​ർ ഗ്രൂ​പ്പി​ന്‍റെ ഏ​റ്റ​വും പു​തി​യ ശാ​ഖ ഒ​മാ​നി​ലെ റൂ​വി​യി​ൽ പാ​ണ​ക്കാ​ട് മു​ന​വ്വ​ർ അ​ലി ശി​ഹാ​ബ് ത​ങ്ങ​ളും അ​ൽ ഇ​ർ​ഷാ​ദ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യൂ​നു​സ് ഹ​സ്സ​നും ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ദ്യ വി​ൽ​പ​ന ക​ടോ​ളി അ​ബൂ​ബ​ക്ക​റും ഇ​ക്ബാ​ൽ ക​ള​രി​ക്ക​ണ്ടി​യും ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജ​ഗോ​പാ​ല​ൻ, സി.​ഇ.​ഒ എം.​വി.​മു​സ്ത​ഫ, ​സെ​യി​ൽ​സ് ഡ​യ​റ​ക്​​ട​ർ പി.​കെ.​പി. മു​ഹ​മ്മ​ദ് അ​ശ്​​റ​ഫ്​, അ​ബ്ദു​ൽ ജ​ലീ​ൽ പ്രാ​ചേ​രി, അ​ലി ക​ര​യ​ത്ത്, നാ​സ​ർ ന​ടു​ക്ക​ണ്ടി, ന​രി​ക്കോ​ൾRead More →

കേന്ദ്രം ലക്ഷ്യം വെച്ചതിലും ഇരട്ടി ലാഭവിഹിതം നൽകി ഞെട്ടിച്ച് ആർബിഐ

മുംബൈ: സർക്കാരിന് അപ്രതീക്ഷിത സമ്മാനവുമായി ആ‍ർബിഐ. ബജറ്റിൽ ലക്ഷ്യം വച്ചിരുന്നതിലും ഇരട്ടിയാണ് ഇത്തവണ ആർബിഐയുടെ ലാഭവിഹിതം. വിദേശ നിക്ഷേപങ്ങളിൽ നിന്ന് മികച്ച പലിശ ലഭിച്ചതാണ് ആർബിഐയുടെ വിഹിതം ഉയരാൻ കാരണം. 2024 സാമ്പത്തിക വർഷം 2.1 ലക്ഷം കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം നൽകുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ജിഡിപിയുടെ 0.2-0.3 ശതമാനം വരെയാണ് ആർബിഐ ലാഭവിഹിതമായി കൈമാറിയിരിക്കുന്നത്. ബജറ്റ് ലക്ഷ്യത്തിലും ഉയർന്ന ലാഭവിഹിതം നൽകിയ ആർബിഐ നടപടിRead More →

ഡിസംബര്‍ വരെ 21,253 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് കടമെടുക്കാൻ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. ഈവർഷം ഡിസംബർവരെ 21,253 കോടി എടുക്കാം. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉൾപ്പെടെയാണിത്. അത് എടുത്തുകഴിഞ്ഞു. ഇനി ഡിസംബർവരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്. ഇത്തവണയും കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത തുക വെട്ടിക്കുറച്ചിട്ടുണ്ട്. കേരളം പ്രതീക്ഷിച്ചതിനെക്കാളും 5000 കോടി കുറവാണ് അനുവദിച്ചതെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വിശദമായ കണക്ക് ലഭിച്ചശേഷം പരിധി പുനഃപരിശോധിക്കാൻ കേരളം ആവശ്യപ്പെടും. കിഫ്ബിക്കും ക്ഷേമപെൻഷനുമായെടുത്ത വായ്പRead More →

മണപ്പുറം ഫിനാന്‍സിന് 2198 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2023 -2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 47 ശതമാനം വാർഷിക വർധനവോടെ 2198 കോടി രൂപയുടെ സംയോജിത അറ്റാദായം. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 35.7 ശതമാനം ഉയർന്നു 564 കോടി രൂപയായി. മുന്‍ വര്‍ഷമിതു 415 കോടി രൂപയായിരുന്നു. കമ്പനിയുടെ ആസ്തി മൂല്യം 18.7 ശതമാനമുയർന്നു 42,070Read More →