മ​നാ​മ: ഈ​സ ടൗ​ണി​ൽ പു​തു​താ​യി തു​ട​ങ്ങി​യ എ​സ്.​ഡി.​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ​ഡോ. ​ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഈ​സ ടൗ​ണി​ലെ അ​ബൂ​ദ​റു​ൽ ഗി​ഫാ​രി കോം​പ്ല​ക്​​സി​ൽ ആ​രം​ഭി​ച്ച ​മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ല്ലാ​വി​ധ ചി​കി​ത്സ​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി. 2016 മു​ത​ൽ സ്വ​കാ​ര്യ ഡെ​ന്‍റ​ൽ ക്ലി​നി​ക്ക്​ ഹി​ദ്ദി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. വീ​ട്ടി​ലെ​ത്തി ദ​ന്ത ചി​കി​ത്സ ന​ൽ​കു​ന്ന ആ​ദ്യ സെ​ന്‍റ​റെ​ന്ന പ്ര​​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. പ്രാ​യ​മാ​യ​വ​ർ​ക്കും ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കും ചി​കി​ത്സRead More →

ഈയാഴ്‌ച വിപണിയിലെത്തുന്നത് 5 എസ്‌എംഇ ഐപിഒകള്‍

മുംബൈ: ഈയാഴ്‌ച മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍ ഒന്നും വിപണിയിലെത്തുന്നില്ലെങ്കിലും എസ്‌എംഇ ഐപിഒ വിപണി സജീവമായി തുടരും. അഞ്ച്‌ എസ്‌എംഇകളുടെ ഐപിഒകളാണ്‌ ഈയാഴ്‌ച വിപണിയിലെത്തുന്നത്‌. കഴിഞ്ഞയാഴ്‌ച തുടങ്ങിയ മെയിന്‍ബോര്‍ഡ്‌ ഐപിഒ ആയ ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സിന്റെ ഐപിഒ ഇന്ന്‌ അവസാനിക്കും. മെയ്‌ 22ന്‌ തുടങ്ങിയ ഐപിഒ ഇതുവരെ വിവിധ വിഭാഗങ്ങളിലായി 11.4 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. മെയ്‌ 30ന്‌ ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സിന്റെ ഓഹരി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യും. ഉയര്‍ന്ന ഇഷ്യുRead More →

വിപണി വിഹിതത്തിൽ മേൽക്കൈ നേടാനായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ നീക്കം; 250 രൂപയിൽ താഴെ വിലയുള്ള ഓഹരികളുടെ ടിക് സൈസ് 1 പൈസയാക്കുന്നു

മുംബൈ: ഇന്ത്യയിലെ പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒന്നായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) പുതിയ ഒരു ചുവടുമായി മുന്നോട്ടു വന്നിരിക്കുന്നു. വില 250 രൂപയിൽ താഴെയുള്ള ഓഹരികളുടെ ടിക് സൈസ് (Tick size) 1 പൈസയാക്കി മാറ്റാനാണ് എൻഎസ്ഇ ഒരുങ്ങുന്നത്. ഓഹരി വാങ്ങാനുള്ള വിവിധ ബിഡ് പ്രൈസുകൾക്കും, വില്പനയ്ക്കുള്ള വിവിധ ഓഫർ പ്രൈസുകൾക്കും ഇടയിലുള്ള മിനിമം വില വ്യതിയാനമാണ് ടിക് സൈസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ സംവിധാനം ജൂൺRead More →

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടം നടപടികൾക്കു തുടക്കമിട്ട് സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടികൾ തുടങ്ങി. നിർമാണത്തിനു മുൻപായി പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുള്ള പബ്ളിക് ഹിയറിങ് ജൂൺ 29-ന് വിഴിഞ്ഞത്തു നടക്കും. അദാനി ഗ്രൂപ്പ് 9540 കോടിയുടെ നിക്ഷേപം നടത്തിയാണ് തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടം പൂർത്തിയാക്കുന്നത്. പദ്ധതിയുടെ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) കരട് പാരിസ്ഥിതികാഘാത റിപ്പോർട്ട് നേരത്തേ മലിനീകരണ നിയന്ത്രണ ബോർഡിനു നൽകിയിരുന്നു. ഇതിന്മേൽRead More →

ആഗോളതലത്തിൽ കേന്ദ്ര ബാങ്കുകൾ നഷ്ടത്തിലോടുമ്പോൾ ആർബിഐ ലാഭമുണ്ടാക്കുന്ന വഴിയിതാ

2023-24 സാമ്പത്തിക വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറി. ഇതുവരെയുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊടുത്ത ലാഭവിഹിതത്തിന്റെ ഇരട്ടിയിലധികമാണിത്. എന്നാൽ, ബാങ്കുകളുടെ ബാങ്കായ ആർബിഐ എങ്ങനെയാണ് ലാഭമുണ്ടാക്കുന്നത്? നോട്ടുകളുടെ അച്ചടിറിസർവ് ബാങ്ക് നോട്ട് അച്ചടിച്ച് ബാങ്കുകൾക്ക് സർക്കുലേഷൻ നടത്താനായി നൽകുമ്പോൾ ബാങ്കുകൾ റിസർവ് ബാങ്കിനായി നല്ലൊരു തുക നൽകേണ്ടതുണ്ട്. ഇതിലൂടെ റിസർവ് ബാങ്ക് നല്ല വരുമാനമുണ്ടാക്കുന്നുണ്ട്. ബോണ്ടുകൾസമ്പദ്Read More →