എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 912 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന എക്‌സിറ്റ്‌ പോള്‍ പ്രവചനം വിപണിയിലുണ്ടാക്കിയ കുതിപ്പാണ്‌ എസ്‌ബിഐയുടെ ഓഹരിയും മുന്നേറുന്നതിന്‌ വഴിവെച്ചത്‌. പ്രമുഖ വിദേശ ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ തിരഞ്ഞെടുത്ത 54 മോദി ഓഹരികളില്‍ എസ്‌ബിഐയുംRead More →

വോഡഫോൺ ഐഡിയയ്ക്ക് മുന്നറിയിപ്പുമായി ടവർ കമ്പനി

മുംബൈ: മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്‌സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശികRead More →

ഏലം കർഷകർ ഓഫ്‌ സീസണിലെ ഉയർന്ന വിലയെ ഉറ്റുനോക്കിയെങ്കിലും ആഭ്യന്തര വിദേശ വാങ്ങലുകാർ സംഘടിതരായി കുതിപ്പിനെ തടഞ്ഞു. കിലോ 2000-2400 ന്‌ മുകളിൽ കടത്തിവിടാൻ അവർ തയാറായില്ല. ജനുവരി-മാർച്ചിൽ കിലോ 1500-1600 റേഞ്ചിൽ നീങ്ങിയ ഉൽപന്നത്തെ ഏപ്രിലിൽ അവർ 1800 – 2000 ലേക്ക് ഉയർത്തി. എന്നാൽ, കഴിഞ്ഞ മാസം കാലാവസ്ഥ പാടെ മാറിമറിഞ്ഞതും ഉഷ്‌ണ തരംഗത്തിൽ ഏലതോട്ടങ്ങളിൽ ശരങ്ങൾ കരിഞ്ഞ്‌ ഉണങ്ങിയതും കനത്ത കൃഷിനാശത്തിന്‌ ഇടയാക്കി. ഇത്‌ ആഭ്യന്തരRead More →

സ്വന്തം കാർ ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. കാർ വാങ്ങുന്നത് കുടുംബങ്ങൾക്ക് അഭിമാന നിമിഷമാണ്. ഇന്ത്യക്കാരന്റെ കാർ സ്വപ്നം രാ​ജ്യത്തെ അ‌ടുത്ത വർഷത്തോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണിയാക്കി മാറ്റും. വൻതുക മുടക്കി പുതിയ കാർ വാങ്ങുന്നതിന് പകരം ബജറ്റിലൊതുങ്ങുന്ന, ഉപയോഗിച്ച കാർ വാങ്ങുന്നത് മോശമാണെന്ന കാഴ്ചപ്പാട് മാറുകയാണ്. ഉപയോഗിച്ച കാറുകളുടെ വിപണനമേഖല അ‌തിവേഗം വളരുന്നെന്നാണ് ഫോക്സ് വാഗന്റെ ദാസ് വെൽറ്റ് ഓട്ടോയും മഹീന്ദ്രയുടെ കാർ ആൻഡ് ബൈക്ക്Read More →

ന്യൂഡൽഹി: പിൻവലിച്ച 2000 ത്തിന്റെ നോട്ടുകളിൽ റിസർവ് ബാങ്കിൽ തിരിച്ചെത്തിയത് 97.82 ശതമാനം മാത്രം. 7,755 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈയിലാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 19 നാണ് 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയായിരുന്നു അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2024 മെയ് 31ലെ കണക്ക് പ്രകാരമാണ് ഇനിയും 7755Read More →