22 ബില്യന്‍ ഡോളറുണ്ടായിരുന്ന ബൈജൂസിന്റെ വിപണിമൂല്യം പൂജ്യമാക്കി ബ്ലാക്ക് റോക്ക്
ബെംഗളൂരു: ബൈജൂസിന്റെ വിപണി മൂല്യം പൂജ്യമാക്കി അസറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക്.അടുത്തിടെ ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ബ്ലാക്ക്റോക്കിന്റെ നടപടിയെന്നാണ് നിരീക്ഷണം. ഒരുകാലത്ത് 2200 കോടി ഡോളറുണ്ടായിരുന്ന, ഇന്ത്യന്‍ എഡ്ടെക്ക് സ്ഥാപനമായിരുന്നു ബൈജൂസ്. ബൈജൂസിലെ മുഖ്യനിക്ഷേപസ്ഥാപമായ പ്രോസസിന്റെ ഓഹരികളുടെ വിപണിമൂല്യം കഴിഞ്ഞ ദിവസം എച്ച്.എസ്.ബി.സി കുറച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി കണക്കാക്കിയിരുന്ന ബൈജൂസിലെ പ്രതിസന്ധികള്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത്Read More →


