ജിയോ ഐപിഒ യിൽ റീട്ടെയിൽ നിക്ഷേപകർക്ക് വൻ അവസരം
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് (Reliance Jio Platforms), തങ്ങളുടെ വരാനിരിക്കുന്ന ഐപിഒയ്ക്ക് (IPO) മുന്നോടിയായി വിദേശ നിക്ഷേപകരുമായി ചർച്ചകൾ ആരംഭിച്ചു. മെറ്റ (Meta), ഗൂഗിൾ (Google) ഉൾപ്പെടെയുള്ള 13 പ്രമുഖ വിദേശ നിക്ഷേപകരോട് അവരുടെ കൈവശമുള്ള ഓഹരികളിൽ നിന്ന് 8 ശതമാനം വീതം വിറ്റഴിക്കാൻ ജിയോ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കത്തിലൂടെ റീട്ടെയിൽ നിക്ഷേപകർക്ക് ഐപിഒയിൽ കൂടുതൽ അവസരങ്ങൾ നൽകാനും അവർക്ക് മികച്ച ലാഭമുണ്ടാക്കാനുംRead More →





