ലുലു ലക്ഷം ദീനാർ സമ്മർ റാഫിൾ: രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ഗ്രാൻഡ് സമ്മർ റാഫിൾ നറുക്കെടുപ്പിന്റെ രണ്ടാംഘട്ട വിജയികളെ പ്രഖ്യാപിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ദാന മാളിൽ ലുലു സീനിയർ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പ്രതിവാര നറുക്കെടുപ്പ്. നാലു വിജയികൾക്ക് 50 ഗ്രാം വീതം സ്വർണം നൽകി. 200 വിജയികൾക്ക് ലുലു ഗിഫ്റ്റ് കാർഡും 100 പേർക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിലേക്ക് 20,000 പോയന്റുകൾ വീതവും ലഭിച്ചു. വേനൽക്കാല അവധിക്കും സ്കൂൾ തുറക്കുന്നതിനും മുമ്പുള്ള തിരക്കേറിയ സീസണിൽ ഉപഭോക്താക്കൾക്ക്Read More →

