പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം; പയറിനങ്ങളും ഉള്ളിയും കുതിക്കുന്നു
കോഴിക്കോട്: ഓണം എത്തും മുമ്പേ പലചരക്ക് വിപണിയിൽ വൻ വിലക്കയറ്റം. പയർ ഇനങ്ങൾക്കും ഉള്ളിക്കുമാണ് വൻതോതിൽ വില വർധിച്ചിരിക്കുന്നത്. വൻപയർ, പച്ചപ്പട്ടാണി, സവാള, ശർക്കര ഇനങ്ങൾക്കെല്ലാം വില കുതിച്ചുയരുകയാണെന്ന് വ്യാപാരികൾ പറഞ്ഞു. ചില ഇനത്തിന് മാസത്തിനിടെ കിലോക്ക് 70 രൂപയുടെവരെ വർധനയാണ് ചില്ലറ വിപണിയിൽ ഉണ്ടായിരിക്കുന്നത്. വെളുത്തുള്ളിക്കും റെക്കോഡ് വിലക്കയറ്റമാണ്. ചില്ലറ വിപണിയിൽ കിലോക്ക് 300 രൂപ കൊടുക്കണം. ഗ്രാമങ്ങളിൽ ഇതിലും കൂടുതൽ വാങ്ങുന്നുണ്ട്. കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്തവിപണിയിൽRead More →


