അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ തകർച്ച

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കും സെബി 5 വർഷത്തെ വിലക്കും കനത്ത പിഴയും വിധിച്ച പശ്ചാത്തലത്തിൽ, ഗ്രൂപ്പിന് കീഴിലെ കമ്പനിയുടെ ഓഹരികൾ ഇന്ന് നേരിട്ടത് വൻ തകർച്ച. മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ബിഎസ്ഇയിൽ 14 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരി നിലവിലുള്ളത് 13.34% താഴ്ന്ന് 204 രൂപയിൽ. റിലയൻസ് പവർ 4.99% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 34.45Read More →

അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് വിലക്കി സെബി

മുംബൈ: പ്രമുഖ വ്യവസായിയായ അനിൽ അംബാനിക്ക്(Anil Ambani) വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(Sebi) അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. റിലയൻസ് ഹോം ഫിനാൻസ് (RHFL) എന്ന കമ്പനിയിലെ ഫണ്ട് തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. കൂടാതെ 25 കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥരർക്കും ഫണ്ട് വക മാറ്റിയതിനെത്തുടർന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അനിൽ അംബാനിയെ കൂടാതെRead More →

മ​ല​പ്പു​റം: ജെം ​ആ​ൻ​ഡ് ജ്വ​ല്ല​റി മേ​ഖ​ല​യി​ൽ 34 വ​ർ​ഷ​ത്തെ അ​ഭി​മാ​ന​ച​രി​ത്ര​വു​മാ​യി മു​ന്നേ​റു​ന്ന സ​ഫാ ഗ്രൂ​പ്പി​ന്റെ ആ​ഗോ​ള വി​പു​ലീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക്ലാ​ര​സ് ഡി​സൈ​ന​ർ ജ്വ​ല്ല​റി​യു​ടെ ഹോ​ൾ​സെ​യി​ൽ ഡി​വി​ഷ​ൻ ആ​ഗ​സ്റ്റ് 22ന് ​ദു​ബൈ ദേ​ര ഗോ​ൾ​ഡ് സൂ​ക്കി​ൽ ആ​രം​ഭി​ച്ചു. സൗ​ദി പ്ര​ഷ്യ​സ് മെ​റ്റ​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്ദു​ൽ ഗ​നി ബ​ക്കൂ​ർ അ​ൽ സാ​യെ​ഖ്, വൈ​സ് ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ലി സ​ലേ​ഹ് ബാ​തെ​ർ​ഫി അ​ൽ കി​ന്ധി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.Read More →

ഒന്നാം പാദത്തിൽ 40 കമ്പനികളുടെ ലാഭം 50% ഇടിഞ്ഞു

മുംബൈ: ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പ്രകടനം പൊതുവെ പ്രതീക്ഷകള്‍ക്കൊത്ത്‌ ഉയര്‍ന്നില്ല. ഇന്ത്യന്‍ കമ്പനികളുടെ മൊത്തം ലാഭത്തില്‍ 3.1 ശതമാനം ഇടിവാണ്‌ ഒന്നാം പാദത്തിലുണ്ടായത്‌. 5000 കോടി രൂപക്ക്‌ മുകളില്‍ വിപണിമൂല്യമുള്ള 40 കമ്പനികള്‍ക്ക്‌ ഒന്നാം പാദത്തില്‍ 50 ശതമാനത്തിലേറെ ഇടിവാണ്‌ ലാഭത്തിലുണ്ടായത്‌. ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്‌ 96 ശതമാനം ഇടിവാണ്‌ ലാഭത്തില്‍ നേരിട്ടത്‌. 4.28 കോടി രൂപയാണ്‌ കമ്പനിയുടെ ഒന്നാം പാദത്തിലെ ലാഭം. മുന്‍വര്‍ഷ സമാന കാലയളവില്‍ ലാഭം 118.94Read More →

മുംബൈ: വ്യവസായി അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് അഞ്ചുവർഷത്തേക്ക് വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2020ൽ സ്വയം പാപ്പരാണെന്ന് യു.കെ കോടതിയിൽ പ്രഖ്യാപിച്ച അനിൽ അംബാനി റിലയൻസ് ഹോം ഫിനാൻസിൽ നിന്ന് പണം വകമാറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആർ.എച്ച്.എഫ്.എൽ) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്‍ക്കുമെതിരെയും നടപടിയുണ്ട്. റിലയൻസ് ഹോം ഫിനാൻസിന് ആറുമാസത്തെ വിലക്കും ആറു ലക്ഷം രൂപRead More →