ദുരിതമേഖലയിൽ സഹായഹസ്തവുമായി ഇസാഫ് ബാങ്ക്
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിലുള്ള ആളുകൾക്കായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും ചേർന്ന് സംഘടിപ്പിച്ച ‘ഞങ്ങളുമുണ്ട് കൂടെ’ തൊഴിൽമേളയിലൂടെ യുവാക്കൾക്ക് ജോലി നൽകി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്ത തൊഴിൽമേളയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്. ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ഓഫർ ലെറ്ററുകൾ ബാങ്ക് വിതരണം ചെയ്തു. മന്ത്രി കെ രാജൻ, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മേപ്പാടിRead More →




