May 19, 2023
0
ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലാംപാദ ഫലം പ്രഖ്യാപിച്ചു, അറ്റാദായം പ്രതീക്ഷിച്ചതിലും ഉയര്‍ന്നു
By BizNewsന്യൂഡല്‍ഹി: പ്രമുഖ സ്റ്റീല്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീല്‍ നാലാംപാദ ഫലം പ്രഖ്യാപിച്ചു. 3664 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 13 ശതമാനം അധികം.…