3000 കോടിയുടെ കടപ്പത്രം പുറപ്പെടുവിച്ചു

Spread the News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 3000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനുള്ള ലേലം ആഗസ്റ്റ് 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനവും വിശദാംശങ്ങളും ധനവകുപ്പ് വെബ്‌സൈറ്റിൽ (www.finance.kerala.gov.in).

Leave a Reply

Your email address will not be published. Required fields are marked *