വന്ദേഭാരത് മെട്രോ ട്രെയിന്‍ ട്രയല്‍ റണ്‍ വിജയം; കേരളത്തിന് 10 സര്‍വീസുകള്‍ ലഭിച്ചേക്കും
മെമു ട്രെയിനുകള്‍ക്ക് പകരം കൊണ്ടുവരാനൊരുങ്ങുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ ആദ്യത്തെ പരീക്ഷണ ഓട്ടം വിജയകരം. ചെന്നൈ ബീച്ച്-കാട്ട്പാടി റൂട്ടിലാണ് വന്ദേഭാരത് മെട്രോയുടെ പരീക്ഷണ ഓട്ടം നടന്നത്. പേരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിര്‍മിച്ച ട്രെയിനിന് 130 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട്. പൂര്‍ണമായി ശീതീകരിച്ച വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ കോച്ചുകളില്‍ 100 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. 200 യാത്രക്കാര്‍ക്ക് കോച്ചുകളില്‍ നിന്ന് യാത്ര ചെയ്യാനും സാധിക്കും. ഓട്ടോമാറ്റിക് ഡോറുകളുംRead More →



