പ്രീമിയര്‍ എനര്‍ജീസ് ഐപിഒ ഓഗസ്റ്റ് 27 മുതല്‍
മുംബൈ: സോളാര്‍ സെല്‍ ഉല്‍പ്പാദകരായ പ്രീമിയര്‍ എനര്‍ജീസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 27ന് തുടങ്ങും. ഓഗസ്റ്റ് 29 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 427-450 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. സെപ്‌റ്റംബര്‍ മൂന്നിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2830 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്. 1291 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയുംRead More →





