ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് കളമശ്ശേരിയില്‍ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
കളമശ്ശേരി: ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (ഉത്കാര്‍ഷ് എസ്എഫ്ബിഎല്‍) കളമശ്ശേരിയില്‍ തങ്ങളുടെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ കേരളത്തില്‍ മൊത്തം 7 ബാങ്കിങ് ഔട്ട്‌ലെറ്റുകളും രാജ്യത്തുടനീളം 936 ഔട്ട്‌ലെറ്റുകളുമായി ബാങ്ക് നെറ്റവര്‍ക്ക് വിപുലപ്പെടുത്തി. സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു നിര തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബാങ്കിന് കഴിയും. ഉപഭോക്താക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി, ഭവന വായ്പകള്‍,Read More →




