സ്വർണവിലയിൽ നേരിയ കുറവ്
കോഴിക്കോട്: കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 54,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 55,040 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഇന്നത്തെ ഗ്രാം വില. സെപ്റ്റംബർ രണ്ടിന് 53,360 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 11 ദിവസം കൊണ്ട് 1680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇക്കഴിഞ്ഞ മേയ്Read More →


