വിപണിയിൽ നിക്ഷേപകര്‍ക്ക് നേട്ടം ആറ് ലക്ഷം കോടി
മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് നിരക്ക് കുറച്ചത് വൻ നേട്ടമാക്കി ഓഹരി വിപണി. സെൻസെക്സ് 1,300 പോയന്റ് ഉയർന്ന് 84,400 എന്ന റെക്കോഡ് ഉയരത്തിലെത്തി.നിഫ്റ്റിയാകട്ടെ 25,800 പിന്നിടുകയും ചെയ്തു. ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 5.6 ലക്ഷം കോടി വർധിച്ച് 471 ലക്ഷം കോടിയിലെത്തി. ആഗോള വിപണികളിലും നേട്ടം പ്രകടമായിരുന്നു. ഡൗ ജോണ്‍സ് ഇതാദ്യമായി 42,000 പിന്നിട്ടു. എസ്‌ആൻപി സൂചികയും റെക്കോഡ്Read More →




