സഹൂലത്ത്: പലിശരഹിത കൂട്ടായ്മ തണലാകുമ്പോൾ…
സഹൂലത് മൈക്രോ ഫിനാൻസിങ് സൊസൈറ്റി. രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി പലിശ രഹിത സാമ്പത്തിക സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവർ പണം വേണമെങ്കിൽ പലിശ കൊടുക്കണം. ഇതാണ് ലോകവ്യാപകമായ നടപ്പുരീതി. എന്നാൽ, ഇതിനൊരു പൊളിച്ചെഴുത്താണ് സഹൂലത് മൈക്രോ ഫിനാൻസിങ് സൊസൈറ്റി എന്ന എൻ.ജി.ഒ. രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി പലിശ രഹിത സാമ്പത്തിക സംവിധാനം നടപ്പാക്കാൻ കഴിയുമെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇവർ. തങ്ങളുടെയും സഹജീവികളുടെയും ഗുണപരമായ വളർച്ചക്ക് പലിശ വാങ്ങാതെRead More →





