ലുലു ഐ.പി.ഒക്ക് വൻ പ്രതികരണം; മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഓഹരിയും വിറ്റു
ദുബൈ: മലയാളികൾ ഉൾപ്പെടെ യു.എ.ഇയിലെ പ്രവാസികൾ ഏറെ കാത്തിരുന്ന പശ്ചിമേഷ്യയിലെ ലുലു റീട്ടെയ്ലിന്റെ പ്രഥമ ഓഹരി വിൽപനക്ക് (ഐ.പി.ഒ) നിക്ഷേപകരിൽനിന്ന് വൻ പ്രതികരണം. ആദ്യ ദിനം വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കകം മുഴുവൻ ഓഹരികളും വിറ്റുപോയി. 527 കോടി ദിർഹം മൂല്യം വരുന്ന ഓഹരികളാണ് കണ്ണടച്ച് തുറക്കും മുമ്പ് വിറ്റഴിഞ്ഞത്. 1.94 മുതൽ 2.04 ദിർഹം (44.40 മുതൽ 46.69 രൂപ) വരെയായിരുന്നു ഓഹരി വില. തിങ്കളാഴ്ച രാവിലെ എട്ടിന് ഓഹരിRead More →



