വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ ഇന്ത്യയും നോര്‍വേയും

ബെംഗളൂരു: ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇന്ത്യയും നോര്‍വേയും തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ മെയ്-എലിന്‍ സ്റ്റെനറുടെ നേതൃത്വത്തിലുള്ള നോര്‍വീജിയന്‍ വ്യവസായ പ്രതിനിധി സംഘവും തമ്മിലായിരിക്കും ചര്‍ച്ച. ഇന്ത്യ-നോര്‍വേ ബിസിനസ് റൗണ്ട് ടേബിള്‍ മുംബൈയിലായിരിക്കും നടക്കുക. ‘ഇന്ത്യയിലെ കൂടുതല്‍ നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ക്കുള്ള പ്രധാന അവസരങ്ങളെയും പ്രവണതകളെയും കുറിച്ച് മന്ത്രി ഗോയല്‍ ചര്‍ച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പംRead More →

വിദേശ നിക്ഷേപകര്‍ വീണ്ടും വിപണിയില്‍ തിരിച്ചെത്തുന്നു

മുംബൈ: രണ്ട്‌ മാസത്തെ കനത്ത വില്‍പ്പനയ്‌ക്ക്‌ ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകള്‍) 23,500 രൂപയുടെ അറ്റനിക്ഷേപമാണ്‌ ഈ മാസത്തെ തുടര്‍ച്ചയായ നാല്‌ വ്യാപാര ദിനങ്ങളില്‍ നടത്തിയത്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 8539 കോടി രൂപയുടെ ഓഹരികളാണ്‌ വാങ്ങിയത്‌. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി തിരിച്ചെത്തിയതോടെ അടിസ്ഥാന സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും തുടര്‍ച്ചയായ അഞ്ച്‌ വ്യാപാരദിനങ്ങളില്‍ മുന്നേറ്റം നടത്തി. ഇതോടെ സെന്‍സെക്‌സും നിഫ്‌റ്റിയും മൂന്ന്‌ ശതമാനത്തിലധികം നേട്ടം കൈവരിച്ചു. അടുത്തRead More →

എ​ൽ.​ജി ഇ​ല​ക്ട്രോ​ണി​ക്സ് ഐ.​പി.​ഒ​ക്ക് ഒ​രു​ങ്ങു​ന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ൻ​ഡാ​യ എ​ൽ.​ജി ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്ത്യ പ്ര​ഥ​മ ഓ​ഹ​രി വി​ൽ​പ​ന​ക്ക് (ഐ.​പി.​ഒ) സെ​ബി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​ൻ മാ​തൃ ക​മ്പ​നി​യാ​യ എ​ൽ.​ജി​യു​ടെ 15 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് (10 രൂ​പ മു​ഖ​വി​ല​യു​ള്ള 10.18 കോ​ടി ഓ​ഹ​രി) വി​ൽ​ക്കു​ന്ന​ത്. ഐ.​പി.​ഒ വ​ഴി സ​മാ​ഹ​രി​ക്കു​ന്ന പ​ണം പൂ​ർ​ണ​മാ​യും എ​ൽ.​ജി​യു​ടെ മാ​തൃ​ക​മ്പ​നി​ക്കു​ത​ന്നെ ല​ഭി​ക്കും. 15,250 കോ​ടി രൂ​പ​യു​ടെ​ ഐ.​പി.​ഒ​യു​മാ​യി എ​ൽ.​ജി രം​ഗ​ത്തെ​ത്തു​മ്പോ​ൾ ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ഴ്സ്, എ​ൽ.​ഐ.​സി, പേ ​ടി.​എം, കോ​ൾ ഇ​ന്ത്യRead More →

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. നിരക്കുകളിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ 56,920 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 7115 രൂപ നൽകണം. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഉയർന്ന നിരക്ക്. പിന്നീട് വിലയിൽ കുറവുണ്ടായതോടെ നവംബർ 14,16,17 തീയതികളിൽ ഒരു ഗ്രാംRead More →

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ കേ​ന്ദ്ര ബാ​ങ്കി​ൽ സൂ​ക്ഷി​ക്കേ​ണ്ട ക​രു​ത​ൽ ധ​ന​ത്തി​െ​ന്റ അ​നു​പാ​തം (സി.​ആ​ർ.​ആ​ർ) കു​റ​ച്ച റി​സ​ർ​വ് ബാ​ങ്ക് തീ​രു​മാ​നം വി​പ​ണി​യി​ൽ പ​ണ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. വാ​ണി​ജ്യ ബാ​ങ്കു​ക​ളു​ടെ പ​ക്ക​ൽ കൂ​ടു​ത​ൽ പ​ണം വ​രു​ക​യും അ​ത് വാ​യ്പ​യാ​യി ന​ൽ​കി വി​പ​ണി​യി​ലേ​ക്ക് പ​ണ​മൊ​ഴു​ക്ക് കൂ​ടു​ക​യും ചെ​യ്യും. സി.​ആ​ർ.​ആ​ർ അ​ര ശ​ത​മാ​നം കു​റ​ച്ച് നാ​ലു ശ​ത​മാ​ന​മാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഡി​സം​ബ​ർ 14നും 28​നും ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. അ​തോ​ടെ ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ലേ​ക്ക് 1.16 ല​ക്ഷം കോ​ടിRead More →