വാണിജ്യ പാചകവാതക സിലിണ്ടറിന് വിലകുറച്ചു; ഹോട്ടൽ മേഖലക്ക് ആശ്വാസം
ന്യൂഡൽഹി: രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലകുറച്ചു. സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. ഇതോടൊപ്പം 5 കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിന്റെ വില 13 രൂപയും കുറച്ചു. ഈ വർഷം ഇതാദ്യമായാണ് വാണിജ്യ എൽപിജി നിരക്കുകളിൽ കുറവുണ്ടാകുന്നത്. രാജ്യത്തുണ്ടായ പാചകവാതക വിലവർദ്ധനവിനെയും, അതിലുപരി വിതരണ നിയന്ത്രണത്തെയും തുടർന്ന് പ്രതിസന്ധിയിലായ ഹോട്ടൽ മേഖലക്ക് വലിയൊരു ആശ്വാസമാണ് പുതിയ നടപടി. പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അയവുണ്ടായതിനു പിന്നാലെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണRead More →





