യുഎസിൽ എഐ വികസനത്തിന് 5000 കോടിയുടെ നിക്ഷേപം
വാഷിംഗ്ടണ്‍ ഡിസി: യുഎസിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി സ്വകാര്യമേഖലയിൽ കോടിക്കണക്കിനു ഡോളർ നിക്ഷേപിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 5000 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഐ വികസനത്തിനായി ഓപ്പണ്‍ എഐ, സ്റ്റോഫ്റ്റ്ബാങ്ക്, ഒറാക്കിൾ എന്നീ വൻ കമ്പനികളുടെ സംയുക്ത സംരംഭം സ്റ്റാർഗേറ്റ് എന്ന പേരിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ടെന്നും ട്രംപ് അറിയിച്ചു. സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍, ഓപ്പണ്‍ എഐ സിഇഒ സാം ഓൾട്മാൻ, ഒറാക്കിൽ സിഇഒ ലാറിRead More →





