പാസഞ്ചര്‍ വെഹിക്കിള്‍ കയറ്റുമതിയില്‍ എട്ട് ശതമാനം വളര്‍ച്ച
ബെംഗളൂരു: ഈ വര്‍ഷത്തെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) കയറ്റുമതി 7.79 ശതമാനം വര്‍ധിച്ചു. വിദേശ രാജ്യങ്ങളിലേക്കുള്ള ഇരുചക്രവാഹന കയറ്റുമതി ഏകദേശം 22 ശതമാനം വര്‍ധിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്സിന്റെ (സിയാം) ഡാറ്റാ വിശകലനം വ്യക്തമാക്കുന്നു. നിലവില്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പിവികളുടെ 14.6 ശതമാനവും ഇരുചക്രവാഹനങ്ങളുടെ 16.34 ശതമാനവും കയറ്റുമതി ചെയ്തു. ലക്ഷ്യം 50 ശതമാനം കയറ്റുമതിയാണ്. എന്നാല്‍Read More →





