ഇന്ത്യക്കാർ 15 വർഷംകൊണ്ട് വാങ്ങിക്കൂട്ടിയത് 12,000 ടൺ സ്വർണം
ഇന്ത്യൻ സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്ക് സ്വർണത്തോടുള്ള കമ്പം ലോകപ്രശസ്തമാണ്. സ്വർണം വാങ്ങിക്കൂട്ടുന്നത് ‘ഡെഡ് ഇൻവെസ്റ്റ്മെന്റ്’ എന്നാണ് ഒരുകൂട്ടരുടെ വാദം. എന്നാല്‍, കഴിഞ്ഞ 15 വർഷംകൊണ്ട് ഇന്ത്യൻ കുടുംബങ്ങള്‍ വാങ്ങിക്കൂട്ടിയത് ചില്ലറ സ്വർണമൊന്നുമല്ല, ഏതാണ്ട് 12,000 ടണ്‍. 2010 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് ഇത്. ഇതില്‍ ഏതാണ്ട് 8,700 ടണ്ണും സ്വർണാഭരണം തന്നെയാണ്. സ്വർണവില റെക്കോഡ് വേഗത്തില്‍ കുതിച്ചുയർന്നതോടെ, ബംബറടിച്ചിരിക്കുകയാണ് സ്വർണ ശേഖരമുള്ളവർ. ഓരോ വർഷത്തെയും ശരാശരി വില കണക്കിലെടുത്താല്‍,Read More →





